Friday|25-May-2018 കണ്ണൂര്‍ സര്‍വകലാശാലയുടെ 28 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എംസിജെ (റഗുലര്‍/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) മാര്‍ച്ച് 2018 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. (www.kannuruniversity.ac.in)
ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിക്കുന്നു
കണ്ണൂര്‍ സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് അധ്യാപകരില്‍നിന്നും ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. റിസര്‍ച്ച് പ്രൊപ്പോസല്‍സ് ജൂണ്‍ അഞ്ചിനകം ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടറേറ്റ്, കണ്ണൂര്‍ സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.