Get Back Issues:

സ്കൂള്‍ അത്‌ലറ്റിക് മീറ്റ്; ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന് ( Friday|26-Oct-2018 )
62 ആമത് സ്കൂള്‍ അത്‌ലറ്റിക് മീറ്റിലെ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 8 മിനിട്ട് 56 സെക്കന്‍ഡില്‍ ഒന്നാമനായി ഓടിയെത്തിയ തിരുവനന്തപുരം സായിലെ സല്‍മാന്‍ ഫറൂഖ് ആണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ എന്‍.വി. അജിത്ത് (8.58 മിനിട്ട്) വെള്ളിയും .
സി.എച്ച്‌.എം.എച്ച്‌.എസ്.എസിലെ ഇളയവൂരിലെ വിഷ്ണു ബിജു വെങ്കലവും നേടി.