Get Back Issues:
പോസ്റ്റ‌് ബേസിക‌് ഡിപ്ലോമ നേഴ‌്സിങ‌് കോഴ‌്സിന‌് അപേക്ഷിക്കാം
Wednesday|11-Jul-2018
തിരുവനന്തപുരം
തിരുവനന്തപുരം, കോട്ടയം ഗവ. നേഴ‌്സിങ‌് കോളേജുകളില്‍ നടത്തിവരുന്ന ക്രിറ്റിക്കല്‍ കെയര്‍ നേഴ‌്സിങ‌്, എമര്‍ജന്‍സി ആന്‍ഡ‌് ഡിസാസ്റ്റര്‍ നേഴ‌്സിങ‌് , ഓങ്കോളജി നേഴ‌്സിങ‌്, ന്യൂറോ സയന്‍സ‌് നേഴ‌്സിങ‌്, കാര്‍ഡിയോ തൊറാസിക് നേഴ‌്സിങ‌്, നിയോനേറ്റല്‍ നേഴ‌്സിങ‌്, നേഴ‌്സ‌് മിഡ‌്‌വൈഫറി പ്രാക്ടീഷണര്‍ എന്നീ ബേസിക‌് ഡിപ്ലോമ നേഴ‌്സിങ‌് കോഴ‌്സുകള്‍ക്ക‌് 2018﹣19ലെ പ്രവേശനത്തിന‌് 11 മുതല്‍ 20 വരെ അപേക്ഷിക്കാം. 
ഫോണ്‍: 0471 2560361, 2560362, 2560363, 2560364, 2560365.