Get Back Issues:
കണ്ണൂര്‍, കരുണ മെഡിക്കല്‍കോളേജ്; ഓര്‍ഡിനന്‍സ്​ സുപ്രീംകോടതി റദ്ദാക്കി
Wednesday|12-Sep-2018
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളില്‍ പ്രവേശനം അനുവദിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്​ സുപ്രീംകോടതി റദ്ദാക്കി. ഒാര്‍ഡിനന്‍സ്​ ഭരണഘടനാ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി. കോടതിയുടെ അധികാരത്തില്‍ ഇട​െപടാനാണ്​ സംസ്​ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.