Wednesday|20-Jun-2018 കഞ്ചാവ് ഉപയോഗം ക്യനഡയില്‍ ഇനി നിയമാനുസൃതമാണ്. കഞ്ചാവ് കൃഷിചെയ്യുന്നതും വിതരനം ചെയ്യുന്നതും വില്‍ക്കുന്നതും നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായാണ് ക്യാനഡ കഞ്ചാവ് നിയമാനുസൃതമാകിയത്.
കഞ്ചാവിന്റെ കൃഷ്യും വില്പനയും നിയമാനുസൃതമക്കിക്കൊണ്ടുള്ള ഉത്തരവിന് ചൊവ്വാഴ്ച കനേഡിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. തുടര്‍ന്ന് ഇത് വിപണിയില്‍ എത്തിക്കാനായി മുനിസിപ്പാലിറ്റികള്‍ക്കും മറ്റു ഭരണ സംവിധാനങ്ങള്‍ക്കും 12 ദിവസത്തെ സമയവും പാര്‍ലമെന്റ് അനുവതിച്ചു.