Get Back Issues:

ഇന്ത്യയിലെ ആദ്യത്തെ "പ്ലഗിൻ ടെക്നോളജി" സപ്പോര്‍ട്ടുള്ള GST ബില്ലിംഗ് സോഫ്റ്റ്‌വെയർ | KTS SalesMate + | വിപണിയിൽ ... ( Tuesday|3-Jul-2018 )
July 1 , GST ദിനം. ഇന്ത്യയുടെ സാമ്പത്തിക രംഗത്തു വിപ്ലവകരമായ മാറ്റം വരുത്തുവാൻ സാധിക്കുന്ന ഒരു സിസ്റ്റത്തിന് തുടക്കം കുറിച്ചിട്ടു ഒരു കൊല്ലം തികയുന്നു. GST സിസ്റ്റം രൂപകല്പന പ്രകാരം പൂർണമായോ , ഭാഗികമായോ സോഫ്റ്റ്‌വെയർ വഴി Tax കളക്ഷൻ എളുപ്പം ചെയ്യുവാനും നികുതി ചോർച്ച തടയുവാനും സാധിക്കും. ഇതിന് പറ്റിയ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു GST Billing & Sales Software വികസിപ്പിച്ചു എടുക്കുക എന്നത് ഏതൊരു സോഫ്റ്റ്‌വെയർ കമ്പനിയുടെയും സ്വപ്നമാണ്. പക്ഷെ, അത് പ്രാവര്‍ത്തികമാക്കുക വളരെ പ്രയാസമാണ്. കാരണം, ഓരോ വ്യാപാര സ്ഥാപനവും വ്യത്യസ്‌തമായ ബിസിനസ് രീതി അവലംബിക്കുന്നവയും അവരുടെതായ ബിസിനസ് ആവശ്യങ്ങള്‍ സോഫ്റ്റ്‌വെയറിൽ ഉണ്ടാക്കണ്ടതായും വരും. Continue reading..

http://ktsinfotechblog.blogspot.com/2018/06/indias-first-plugin-tech-enabled-gst.html